40കാരിയായ കാമുകി ഫോൺ എടുത്തില്ല, 20കാരനായ മലയാളി കാമുകൻ ആത്മഹത്യ ചെയ്തു

പ്രണയത്തിന് കണ്ണില്ല എന്ന വീണ്ടും തെളിക്കപ്പെടുന്നു. ഇപ്പോൾ പ്രണയത്തിന് പ്രായവുമില്ല. പുതു ജനറേഷന്റെ ഈ കാഴ്ചപ്പാടുകൾ ആരും ഇപ്പോൾ വക വെക്കാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. കാലം മാറുന്നതിന് അനുസരിച്ചു മനുഷ്യന്റെ കോലവും മാറുകയാണ്.

അതിനെ ശരിയാണെന്നു തെളിക്കുന്ന മറ്റൊരു ഉദാഹരണമാണ് 40 കാരിയും 20 കാരനും തമ്മിലുള്ള പ്രണയബന്ധം. ബെംഗളൂരിലെ സ്കൂൾ പ്രിൻസിപ്പലായ സ്ത്രീയും അതേ സ്കൂളിലെ തന്നെ റിസെപ്ഷനിസ്റ്റായ 20 കാരന്റേയും പ്രണയം. ഇരുവരും മലയാളികളാണ്. 40 വയസുള്ള കാമുകിയായ സ്കൂൾ പ്രിൻസിപ്പൽ 20 കാരനെ ഒഴിവാക്കുന്നതായി തോന്നിയിരുന്നു. അതിൽ സങ്കടം സഹിക്കാനാവാതെയാണ് 20 കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.

വർഷങ്ങളായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. വളറെ രഹസ്യമായാണ് ഇവർ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ഇവവരുടെ പ്രണയത്തെ പറ്റി ആർക്കും അറിവില്ലായിരുന്നു. എന്നാൽ പയ്യൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെ എല്ലാവരും അറിയുകയായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ ബിസിനസുകാരന്റെ ഭാര്യയാണ് സ്കൂൾ പ്രിൻസിപ്പൽ. അതുകൊണ്ട് തന്നെ ഭർത്തവും മക്കളും മിക്കറും വീട്ടിലുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവർ 20 കാരനുമായി കൂടുതൽ അടുത്തത്. ഫോണിലൂടേയും വാട്സ് ആപ്പ് വഴിയുമാണ് ഇവരുടെ ബന്ധം വളർന്നത്. നിരന്തരം ഫോൺ വിളിലൂടേയും മെസേജിലൂടേയും ഇവർ നിരന്തരം ബന്ധപ്പെടുമായിരുന്നു.

ഭർത്താവും മകളും ദുരെയായതു കൊണ്ട് ഇവർ തനിച്ചായിരുന്നു ബെംഗളൂരവിൽ താമസം. മിക്കവാറും ദിവസങ്ങളിൽ ഇരുവരും ബൈക്കിൽ ചുറ്റുകയും പ്രിൻസിപ്പാലിന്റെ വീട്ടിലേയ്ക്ക് 20 കാരനെ കൊണ്ടു വരുകയും ചെയ്യുമായിരുന്നു. 40 കാരിയായ പ്രിൻസിപ്പലിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നിയതോടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. കാമുകന്റെ അതേ പ്രയത്തിലുള്ള മകൾ 40 കാരിയ്ക്കുണ്ടായിരുന്നു. അതിലാനാൽ കാമുകന്റെ ആവശ്യം ഇവർ തള്ളിയിരുന്നു.

കാമുകൻ വിവാഹത്തിന് സമ്മർദം ചെലുത്തിയതോടെ ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു. അതിൻരെ ഭാഗമായി അധ്യാപിക ഫോൺ കോളുകൾ നിരസിക്കുകയും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *