സൗബിൻ ഷാഹിറിന്റെ വിവാഹം കഴിഞ്ഞു ..!! ഫോട്ടോകൾ കാണാം

നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ വിവാഹം കഴിഞ്ഞു. സൗബിന്റെ തന്നെ സുഹൃത്താകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. പറവ എന്ന കന്നി സംവിധാന സംരംഭത്തിന്റെ വിജയത്തിന് ശേഷമാണ് സൗബിൻ വിവാഹ നിശ്ചയം നടത്തിയത്.

ജാമിയ സഹീർ ആണ് വധു. സഹ സംവിധായകനായാണ് സൗബിന്‍ സിനിമയിൽ എത്തിയത്. ഫാസിൽ സിദ്ധിഖ്, അമൽ നീരദ് എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ച സൗബിൻ അമൽ നീരദ് നിർമിച്ച 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. കോഴിക്കോട് സ്വദേശിയാണ് ജാമിയ. ജാമിയ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്

Leave a Reply

Your email address will not be published. Required fields are marked *