ലോകാവസാനത്തിന്‍റെ അടയാളം തൃശ്ശൂരില്‍ – വടക്കും നാഥൻ ക്ഷേത്രത്തി‌ലെ അത്ഭുതശില

ലോകാവസാനം അടുത്ത് വരുന്നു എന്ന പല വാര്‍ത്തകളും ഈ ഇടയായി ഏറി വരുന്നുണ്ട്. നിരവധി ശാസ്ത്രക്ഞന്മാരും അതില്‍ ചിലതില്‍ കാര്യമുള്ളതായും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്ന ലോകാവസാനത്തിന്‍റെ സൂചന എന്ന വാര്‍ത്ത നമ്മുടെ കേരളത്തിലെ പൂര നഗരിയായ തൃശ്ശൂരില്‍ നിന്നുമുള്ളതാണ്. തൃശ്ശൂരിലെ വടക്കും നാഥൻ ക്ഷേത്രത്തി‌ലെ അത്ഭുതശിലയാണ് ലോകാവസാനത്തിന്‍റെ പുതിയ സൂചനയായി കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *