ലാലേട്ടനെ ഒരു നോക്ക് കാണാന്‍ മെട്രോ തൂണില്‍ ജീവന്‍ പണയം വച്ച് വലിഞ്ഞു കയറുന്ന ആരാധകന്‍ [വീഡിയോ കാണാം]

മൈ ജിയുടെ ഏറ്റവും വലിയ ഷോറൂം ഇടപ്പള്ളിയില്‍ ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയത് നമ്മുടെ സൂപ്പര്‍ താരം ലാലേട്ടന്‍ ആയിരുന്നു. ജന സാഗരമാണ് രാവിലെയോടെ തന്നെ ഇടപ്പള്ളി ലുള് മാളിന്‍ എതിര്‍വശത്തായുള്ള പുതിയ മൈ ജി ഷോറൂമിന്‍ മുന്നില്‍ കാണാനായത്. തിക്കും തിരക്കുമായി മണിക്കൂറുകളോളം ലാലേട്ടനെ ഒരു നോക്ക് കാണാന്‍ അവര്‍ നിന്നു. പക്ഷെ ഒരു ആരാധകന്‍ ജീവന്‍ പോലും പണയം വച്ച് മെട്രോ തൂണില്‍ വലിഞ്ഞു കയറുകയായിരുന്നു. വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *