റോഡ് സൈഡിൽ ഇട്ട എന്റെ കാറിൽ ഓട്ടോക്കാർ തന്ന സമ്മാനം ആണ് ഇത് വീഡിയോ സഹിതം കാണുക

പ്രകാശ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ചുവടെ അദ്ദേഹം ഒരു സിനിമ കാണാൻ ഇന്നലെ വൈകിട്ട് കാർ പാർക്ക് ചെയ്തു പോയപ്പോൾ അവിടെ ഉള്ള ഓട്ടോക്കാർ ചെയ്ത പണിയാണ് വിഡിയോയിലും ചിത്രത്തിലും കാണുന്നത് .ഇതിനെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കണം .80 % ഓട്ടോക്കാരും ഒരു നിയമവും പാലിക്കാതെ ആണ് റോഡിൽ ഇറങ്ങുന്നത് . കൂടാതെ പല അപകടങ്ങൾക്കും കാരണവും ഇ ഓട്ടോക്കാർ തന്നെ ആണെന്ന് പറയാതെ ഇരിക്കാൻ ആകില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ . നിരവധി ആളുകൾ ആണ് ഓട്ടോക്കാർക്ക് എതിരെ പ്രതിഷേധവുമായി പോസ്റ്റ് നു ചുവടെ കമ്മന്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകിട്ട് മണിക്ക് ചെങ്ങന്നൂർ ചിപ്പി തീയേറ്റിനൂ മുൻപിൽ MC റോഡ് സൈഡിൽ കാർ പാർക്ക് ചെയ്തിട്ട് സിനിമ കണ്ടിറങ്ങിയപ്പോൾ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ഓട്ടോ ഡ്രൈവ്ർമാർ നൽകിയ സ്നേഹോപഹാരം. ഉപകാരം ചെയ്യുന്ന മാന്യ സുഹ്ര്ത്തിനെ CC ക്യാമറ ഫുറ്റേജ്ൽ കാണാം

അദ്ദേഹത്തിന്‍റെ facebook പോസ്റ്റും ചുവടെ ചേര്‍ക്കുന്നു..

ദയവായി ഷെയര്‍ ചെയ്യണേ..

Leave a Reply

Your email address will not be published. Required fields are marked *