രാമലീല ഇറങ്ങുന്ന ദിവസം പണിമുടക്കും

കൊച്ചിയിൽ നടിയെ അക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ രാമലീല ഇറങ്ങുന്ന ദിവസം സെപ്റ്റംബർ 28 ന് സിനിമയിലെ നടിമാർ പണിമുടക്കുമെന്ന് സൂചന നൽകി വുമൺ ഇൻ സിനിമ കളക്റ്റീവ്. അന്നേ ദിവസം ഷൂട്ടിംഗ് അവസാനിപ്പിച്ച് കൊച്ചിയിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് നീക്കം. പ്രതിഷേധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *