മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ വൃദ്ധന്‍ തിരികെ പുറത്തിറങ്ങി വന്ന കാഴ്ച കണ്ടവർ ഞെട്ടി – 😯😯😯ബാഹ്യ സൗന്ദര്യം നോക്കി ആരെയും വിലയിരുത്തരുത്

മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ വൃദ്ധന്‍ തിരികെ പുറത്തിറങ്ങി വന്ന കാഴ്ച കണ്ടവർ ഞെട്ടി – 😯😯😯ബാഹ്യ സൗന്ദര്യം നോക്കി ആരെയും വിലയിരുത്തരുത്- സൗന്ദര്യം ഒരു മിഥ്യാ ധാരണ മാത്രം ആണ് .പണക്കാര്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിക്കുന്നത് അവരുടെ വേഷഭൂശാധികളില്‍ ആയിരിക്കും.കാരണം മറ്റുള്ളവരുടെ മുന്നില്‍ ഒന്ന് ആളാവാന്‍ നോക്കുന്നത് മനുഷ്യ സഹജമാണ് .തനിക്കു പണം ഉണ്ടെന്നു നാലാള്‍ അറിയുന്നത് അഭിമാനിക്കാനുള്ള വക ആണല്ലോ .അതിനു ഏറ്റവും മികച്ച വേഷങ്ങള്‍ ഇടാന്‍ അവര്‍ ശ്രദ്ധിക്കും.

അത് വഴി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പാട്ടുക ആണ് അവരുടെ ലക്‌ഷ്യം .അത് കൊണ്ട് തന്നെ പലരെയും അവര്‍ ഇടുന്ന വേഷങ്ങളും അണിയുന്ന ആഭരണങ്ങളും വെച്ച് നാം വിധിക്കും അവറാന്‍ പനക്കാരോ ഇടത്തരം പൈസക്കാര്‍ ആണെന്നൊക്കെ ഉള്ളത് .എന്നാല്‍ ഒന്ന് നാം ചിന്തിക്കേണ്ടതുണ്ട്.അതൊന്നും നമ്മുടെ വിഷയം അല്ല എന്നത് .ഓരോരുത്തര്‍ക്കും അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്.അവരുടെ ഇഷ്ടങ്ങള്‍ ഒത്തു നടക്കാനും വേഷങ്ങള്‍ അണിയാനും ഉള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.എന്നാല്‍ മികച്ച വേഷം ധരിക്കുന്നത് കൊണ്ടുഒരാല്‍ നല്ല ആള്‍ ആകുന്നില്ല.മോശം ആളും ആകണം എന്നില്ല.ആദ്യ കാഴ്ച്ചയില്‍ തന്നെ ഒരാളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും എന്ന് പറയുന്ന ആളുകള്‍ മിക്കപ്പോഴും അവര്‍ അണിഞ്ഞ വേഷത്തില്‍ നിന്നും ഒക്കെ ആകും വിലയിരുത്തുന്നത്.
എന്നാല്‍ അത് ശുദ്ധ മണ്ടത്തരം ആണ് .വസ്ത്രണങ്ങള്‍ നഗ്നത മാത്രമേ മറയ്ക്കുള്ളൂ.അല്ലാതെ മോശം സ്വഭാവത്തെ ഒന്നും അത് മറയ്ക്കുന്നില്ല .നള വസ്ത്രം അണിഞ്ഞു മോശം പ്രവര്‍ത്തികളില്‍ മുഴുകിയിട്ടു യത്രൌ ഗുണവും ഇല്ല. വസ്ത്രങ്ങള്‍ ഇതും ആയിക്കോട്ടെ നല്ല പ്രവര്‍ത്തികളില്‍ മനുഷ്യര്‍ മുഴുകണം.തായ്ലാന്‍ഡിലെ ഒരു വൃദ്ധന് ആണ് വേഷം കൊണ്ട് ദുരനുഭവങ്ങള്‍ ഉണ്ടായത് .ലുന്ഗ് ടെച്ച എന്നാ വൃദ്ധന്‍ ആണ് ബൈക്ക് വാങ്ങിക്കണം എന്നാ തന്റെ ആഗ്രഹത്തില്‍ നിന്നും തഴയപ്പെട്ടത് .കാരണം അദ്ധേഹത്തിന്റെ മോശമായ വേഷം തന്നെ.


ഒരു ജോലിക്ക് അപേക്ഷിക്കാന്‍ പോകുന്ന ആളെ ആയിരുന്നു ഇത് പോലെ ആമാനിക്കുന്നതെങ്കില്‍ അതിനു തക്കതായ ഒരു കാരണം ഉണ്ടെന്നു വാദിക്കാം.ഒരു ജോലി അഭിമുഘത്തിനു ഒക്കെ ചെല്ലുമ്പോള്‍ നിര്‍ബന്ധമായും നല്ല വസ്ത്രം അണിയണം .

എന്നാല്‍ സാധനം വാങ്ങാന്‍ വരുന്ന ഒരു ഉപബോക്തവിനെ ഒരിക്കലും വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്‌.കുറെ കടകളില്‍ നിന്നും അദ്ധേഹത്തെ മടക്കി അയച്ചു .ബൈക്ക് വാങ്ങിക്കാനുള്ള പൈസ അദ്ദേഹത്തിന് ഉണ്ടാകില്ല എന്നാ മുന്വിധി ആയിരുന്നു ആളുകള്‍ക്ക്.അദ്ധേഹത്തിന്റെ അലസമായ വേഷങ്ങള്‍ തന്നെ ആണ് കാരണം.കീറിയ ടി ഷര്‍ട്ടും മറ്റും ധരിച്ചാണ് അദ്ദേഹം ബൈക്ക് വാങ്ങാന്‍ വന്നത് .ഒടുവില്‍ ഒരു സ്ഥലത്ത് മാത്രം അദ്ധേഹത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.പത്തു മിനിട്ടിനുള്ളില്‍ അദ്ദേഹം അദ്ധേഹത്തിന്റെ സ്വപ്ന വാഹനം തിരഞ്ഞെടുത്തു ഉടനടി പണം നല്‍കുകയും ചെയ്തു.$ 1700പണം ആയി തന്നെ നല്‍കി അദ്ദേഹം ഒരു ഹാര്‍ലേ ഡേവിസന്‍ സ്വന്തമാക്കി .അങ്ങനെ അത്രയും കാലം ഉറുമ്പ് കൂട്ടി വെക്കും പോലെ തന്റെ സമ്പാദ്യം മുഴുവന്‍ കൂട്ടി വെച്ച് തന്ടെ സ്വപ്ന വാഹനം തന്നെ സ്വന്തമാക്കി ലുന്ഗ്

Leave a Reply

Your email address will not be published. Required fields are marked *