പാന്റീസ് മാത്രമിട്ട അവതാരകയ്ക്ക് പറ്റിയ പറ്റ് !

അവതാരികയ്ക്ക് പറ്റിയ വന്‍ അമ്മളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പരിപാടിയ്ക്കിടെ എട്ടുകാലി പാന്റിസിനുള്ളില്‍ കയറിയതാണ് പുലിവാലായത് .ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ പാന്റീസ് മാത്രം ഇട്ട് പുറത്ത് നടുവെ കീറിയ ഒറ്റ വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന അവതാരികയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അതിനിടെ ഇല്ലിന്‍കയുടെ നിക്കറില്‍ എട്ടുകാലി കയറുകയും ചെയ്തിരുന്നു. തുണിപൊക്കി എട്ടുകാലിയെ തിരഞ്ഞ അവതാരികയെ അടിവസ്ത്രം അഴിച്ച് തപ്പാന്‍ പുരുഷനായ ഗസ്റ്റും കൂടിയെന്നാണീ വീഡിയോ വെളിപ്പെടുത്തുന്നത്.

വസ്ത്രത്തിനടിയില്‍ എട്ടുകാലി കയറിയെന്ന ഭയത്തോടെ അവതാരിക ക്യാമറയ്ക്ക് മുന്നില്‍ തന്റെ വസ്ത്രം ഉയര്‍ത്തി തട്ടിയിരുന്നു. എല്ലാവരും കാണ്‍കെ തന്റെ ഗൗണ്‍ ഉയര്‍ത്തി തട്ടുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ഗോള്‍ഡ്, ബ്ലാക്ക് ജാക്കറ്റണിഞ്ഞ ഒരു പുരുഷന്‍ ഇല്ലിന്‍കയെ സഹായിക്കാനെത്തിയിരുന്നത്.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ അവതാരികയുടെ അടിവസ്ത്രത്തിനടിയില്‍ യാതൊന്നുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജിന്റെ നടുവില്‍ എല്ലാവരും കാണ്‍കെ നില്‍ക്കുമ്പോഴായിരുന്നു ഇല്ലിന്‍ക ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നതാണ് വിസ്മയകരമായ കാര്യം.

റൊമാനിയന്‍ ടിവി റിയാലിറ്റി ഷോ ആയ ബ്രാവോ അയ് സ്റ്റില്ലിന്റെ ഷൂട്ടിനിടയിലാണ് പ്രേക്ഷകരെ നടുക്കിയ പ്രകടനം ഇല്ലിന്‍ക നടത്തിയിരിക്കുന്നത്. എട്ടുകാലിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അവതാരിക സ്റ്റേജിന് അല്‍പം പുറകിലേക്ക് നീങ്ങി ക്യാമറയ്ക്ക് പുറന്തിരിഞ്ഞ് അടിവസ്ത്രത്തിനടിയില്‍ തപ്പുന്നത് ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൂടെയുള്ള മറ്റൊരു അവതാരിക ഇത് അത്ഭുതത്തോടെ നോക്കി നില്‍ക്കുയും ചെയ്യുന്നുണ്ട്. തുടര്‍ന്നായിരുന്നു തിളങ്ങുന്ന അമിത വലുപ്പമുള്ള കോട്ട് ധരിച്ച് പുരുഷന്‍ വന്ന് അവതാരികയെ സഹായിച്ചത്. പിന്നീട് സഹ അവതാരികയ്ക്ക് നേരെ ഇടയ്ക്ക് ക്യാമറ പാന്‍ ചെയ്യുമ്പോള്‍ അവര്‍ വികാരമൊന്നുമില്ലാതെ നില്‍ക്കുന്നതും വെളിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *