നല്ല ചിത്രങ്ങളെ മനസിലാക്കാൻ മമ്മൂട്ടി എന്ന നടനുള്ള കഴിവ് ഏറെ വലുതാണ് – ജോയ് മാത്യു

ജോയ് മാത്യുവിന്റെ ആദ്യ സംവിധാന സംരംഭമായ ഷട്ടർ ആറു ഭാഷയിലേക്ക് ആണ് റീമേക്ക് ചെയ്യപ്പെട്ടത്. നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാല കേരള സമൂഹത്തിന്റെ നേർക്ക് നീട്ടിയ ഒരു കണ്ണാടി ആയിരുന്നു. ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന അങ്കിളിന്റെ അവസാന വട്ട ചിത്രീകരണം നടക്കുകയാണ് ഇപ്പോൾ ചിത്രത്തെ പറ്റിയും മമ്മൂട്ടി എന്ന മഹാനടനെ പറ്റിയും ജോയ് മാത്യു ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ

” പദമകുമാറിന് വേണ്ടി ഒരു തിരക്കഥ ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ പദ്മകുമാർ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഗിരീഷിന് വേണ്ടി ഒരു തിരക്കഥ നൽകാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ആദ്യം പറഞ്ഞ കഥ ഹെവി ആണെന്ന് പറഞ്ഞത് കൊണ്ടാണ് അങ്കിൾ എന്ന ഈ കഥയിലേക്ക് എത്തിയത്. നടന്ന കഥയൊന്നുമല്ല എന്നാൽ ഒരു ഇടത്തരം കുടുംബത്തിൽ നടക്കാൻ സാധ്യതയുള്ള കഥയാണ്

Leave a Reply

Your email address will not be published. Required fields are marked *