ദിലീപിന് ജാമ്യം; ജയിലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ധർമജൻ

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വികാരനിർഭരനായി നടൻ ധര്‍മജൻ. തനിക്ക് സന്തോഷമല്ല വിഷമമാണെന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒന്നുകണ്ടാൽ മാത്രം മതിയെന്നും ധർമജൻ പറഞ്ഞു. മാധ്യമങ്ങളുടെ പിന്നീടുള്ള ചോദ്യങ്ങൾ‍ക്ക്മുന്നിൽ ഉത്തരം പറയാതെ ധർമജൻ പൊട്ടിക്കരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *