ഗ്ലാമര്‍ ലുക്കില്‍ അനു ഇമ്മാനുവല്‍; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍

മലയാള ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനമാ ലോകത്തേക്ക് വന്നത്. ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചു. പിന്നീട് പഠനത്തിന് വേണ്ടി യുഎസില്‍ പോവുകയായിരുന്നു. നിവിന്‍ പോളി സംവിധായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് അനു നായികയായി എത്തുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *