ഗുജറാത്തിൽ പോരാട്ടം അവസാനിക്കുന്നില്ല. വോട്ടിംഗ് ക്രമക്കേട് തുറന്ന് സമ്മതിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ബി ബി സ്വൈൻ

അഹമ്മദാബാദ്: ഗുജറാത്തിൽ പോരാട്ടം അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ. സംസഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ ആണ് വെളിപ്പെടുത്തൽ നടത്തിയത് .ഒരു മണ്ഡലത്തിൽ കുറഞ്ഞത് 4 ബൂത്തുകളിൽ എങ്കിലും വി പാറ്റ് മെഷീനിൽ പതിഞ്ഞ വോട്ടുകളും വോട്ടിംഗ് രസീത് കളും തമ്മിൽ ഉള്ള അനുപാതം ശരിയാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.പി ടി ഐ യോട് ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു മണ്ഡലത്തിലെ നാലു ബൂത്തുകളിൽ ഇത്തരം ക്രമക്കേടുകൾ നടത്തിയാൽ മൊത്തം 7600 വോട്ടിന്റെ അട്ടിമറി ഒരു മണ്ഡലത്തിലും 1383200 വോട്ടുകളുടെ അട്ടിമറി സംസ്ഥാനത്തു ആഗമനവും നടന്നിരിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. അതായതു കുറഞ്ഞത് 16 സീറ്റുകളിലെ എങ്കിലും ജയപരാജയങ്ങൾ മാറ്റിമറിക്കാൻ ഈ തട്ടിപ്പു കൊണ്ട് സഹിച്ചിട്ടുണ്ട്. 80  സീറ്റുകൾ ഗുജറാത്തിൽ ഉള്ള കോൺഗ്രസിന് വോട്ടിംഗ് അട്ടിമറി തെളിയിക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ അധികാരത്തിൽ എത്താൻ ഉള്ള സാധ്യത വരെ ഉണ്ട്. ഈ അവസരത്തിൽ ആണ് 12 ന് മേൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *