കല്യാണ വേദിയിലെ സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്ന സ്‌ക്രീനില്‍ പെട്ടെന്ന് വധുവായ യുവതിയും കാമുകനും തമ്മിലുള്ള ഹോട്ടല്‍ റൂം ദൃശ്യങ്ങള്‍; തന്നെ ചതിക്കാന്‍ ശ്രമിച്ച നവവധുവിന് വരന്‍ വിവാഹ വേദിയില്‍ കൊടുത്തത് എട്ടിന്റെ പണി

ന്യൂഡല്‍ഹി: കാമുകി കാമുകനെ ചതിക്കുന്നതും കാമുകന്‍ കാമുകിയെ ചതിക്കുന്നതും ഇപ്പോള്‍ സര്‍വ്വ സാധാരണയാണ് എന്നാല്‍ അതിന് പണികൊടുക്കുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് പണ്ടൊക്കെ പിന്നെ പിന്നെ എന്നായിരുന്നു എന്നാല്‍ ഇപ്പോള്‍ പണി സ്‌പോട്ടില്‍ കിട്ടും എന്നുതന്നെ വേണം പറയാന്‍.

തന്നെ ചതിക്കാന്‍ നോക്കിയ നവ വധുവിന് ഒരു കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് വരന്‍ പണി ഏതായാലും ഇത്തിരി കുടി പോയോ എന്നുപോലും തോന്നിപോകും. കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഭവം ഇങ്ങനെ കോടികള്‍ ചിലവിട്ടുനടത്തുന്ന കല്യാണ പാര്‍ട്ടിയിലാണ് സംഭവം അരങ്ങേറുന്നത് കല്യാണ പാര്‍ട്ടിക്കിടെ വിവാഹ മൊണ്ടാഷ് പ്രദര്‍ശനം തുടങ്ങുന്നു വിരുന്നുകാരെല്ലാം അത് ആഹ്ലാദത്തോടെ കാണുന്നതിനിടെ പെട്ടന്ന് അവരുടെ മുഖം കറുത്ത് പക്ഷെ അപ്പോഴും വരന്‍ മാത്രം പുഞ്ചിരിച്ചു നിന്ന് വധു ഞെട്ടിപ്പോയി എന്നുമാത്രമല്ല നാണം കേട്ട് തലതാഴ്ത്തി ഇരുന്നു പോയി.

വിവാഹത്തിന് മുമ്പുള്ള വധുവിന്റെ അവിഹിതം തുറന്നുകാട്ടുകയായിരുന്നു വരന്‍ ചെയ്തത്. വിവാഹ സീനുകളില്‍നിന്ന് ഒരു ഹോട്ടല്‍ റൂമിലേക്ക് കഥമാറി വധുവും മറ്റൊരു പുരുഷനും ഒത്തുള്ള വൃത്തികെട്ട മോശം ഇടപെടലായിരുന്നു അത്. ഇതോടെ കല്യാണം അലങ്കോലമായി പ്രൈവറ്റ് ഡിക്ടറ്റീവിന്റെ സഹായത്തോടെയാണ് വധുവിന്റെ രഹസ്യബന്ധം വരന്‍ കണ്ടെത്തിയത് എന്നാണ് സൂചന.

ചതി മനസ്സിലാക്കിയതോടെ പ്രതികാരം തീര്‍ക്കാന്‍ തീരുമാനിച്ചു അതിന് വിവാഹദിവസം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒടുവില്‍ വരന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു നിനക്ക് എല്ലാം എന്നോട് തുറന്ന് പറയ്മായിരുന്നു ഞാന്‍ നിന്നെത്തന്നെ സ്വികരിച്ചേനെ ഇത് നെ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ടാണ് ഇത്രയും വലിയ ശിക്ഷ ഇനി ഒരു പുരുഷനെയും നീ ചതിക്കരുത് ഇത്രയും പറഞ്ഞു വരന്‍ ഇറങ്ങിപ്പോവുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *