എന്റെ സെറ്റിൽ അരിയും കറിയും വയ്ക്കുന്നതും വിളമ്പുന്നതും ഞാൻ തന്നെ: സന്തോഷ്പണ്ഡിറ്റ്…

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ ശ്രദ്ധാകേന്ദ്രമായി വേറിട്ട ഒരാള്‍ കൂടി ഉണ്ടായസന്തോഷ്പണ്ഡിറ്റ്. മമ്മൂട്ടിയോടൊപ്പം ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ്പണണ്ഡിറ്റ്. മുഖ്യധാരസിനിമയുടെ ഭാഗമായതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *