എന്നിട്ടും അവള്‍ തോറ്റില്ല… ശരീരത്തില്‍ പലവട്ടം കുത്തി, കഴുത്തില്‍ കത്തി ഇറക്കി, നിലത്തു വീണപ്പോള്‍ കാല്‍ അകറ്റാന്‍ ശ്രമിച്ചിട്ടു നടന്നില്ല, ദേഷ്യത്തില്‍ ചെയ്തത്

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ജിഷാ വധക്കേസില്‍ അമറുള്‍ ഇസ്ലീമിന്റെ സാക്ഷിമൊഴി പുറത്ത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം അവസാനിച്ചപ്പോഴാണ് ഇതെല്ലാം പുറത്തായത്. നാലുമാസത്തിനുള്ളില്‍ വിധിയുണ്ടാകും എന്നാണു സൂചന.

അമറുള്‍ ഇസ്ലാമിന്റെ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. വീട്ടില്‍ ആരും ഇല്ല എന്നു മനസിലായതിനെ തുടര്‍ന്നാണ് അഞ്ചുമണിയോടെ ജിഷയുടെ വീട്ടില്‍ എത്തിയത്. വാതില്‍ പൂട്ടിട്ടില്ലായിരുന്നു ഉള്ളില്‍ നില്‍ക്കുകയായിരുന്നു ജിഷ എന്നെ കണ്ടു. പുറത്തേയ്ക്കു വന്നു എന്നോട് കടന്നു പോകാന്‍ ആവശ്യപ്പെട്ടു. പോകാതിരുന്നപ്പോള്‍ ചെരുപ്പൂരി മുഖത്തടിച്ചു. പെട്ടന്നുണ്ടായ ആക്രമണത്തില്‍ പകച്ചുപോയി. അല്‍പ്പദൂരം നടന്നപ്പോള്‍ ജിഷയെ അനുഭവിക്കണം എന്ന തോന്നല്‍ ശക്തമായി. തിരിച്ചു വരുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ജിഷ. തള്ളി വീടിനുള്ളിലാക്കി തുറന്നു കിടന്ന വാതില്‍ കാലുകൊണ്ട് അടച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ കെട്ടിപ്പുണരാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ കടിച്ചു. താന്‍ അവളുടെ തോളിലും കടിച്ചു.

ഇതിനിടയില്‍ കയ്യില്‍ കരുതീരുന്ന കത്തി എടുത്തു മുതുകത്തും കഴുത്തിലും പലവട്ടം കുത്തി. എന്നാല്‍ കത്തിപിടിച്ചിരുന്ന കയ്യില്‍ ജിഷ മുറുകെ പിടിച്ചിരുന്നതിനാല്‍ ആ കുത്തുകള്‍ ഏറ്റില്ല. ഇതിനിടയില്‍ താന്‍ ചുരിദാര്‍ ബോട്ടം വലിച്ചൂരാന്‍ ശ്രമിച്ചു. ഇതു നേരേയാക്കാന്‍ ജിഷ ഒരു നിമിഷം തിരിഞ്ഞു. ആ സമയത്തു ചേര്‍ത്തു പിടിച്ചു മുതുകില്‍ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നെ കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിലെ ഷാള്‍ മുറുക്കി ഒച്ച പുറത്തേയ്ക്കു വരാതിരിക്കാന്‍ ശ്രമിച്ചു. ഇതോടെ ജിഷനിലതെറ്റി വീണു. ഈ സമയം മുന്നിലെ മുറിയിലെത്തി കതകിന്റെ മബാള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായി അവള്‍ അടുക്കള ഭാഗത്തേയ്ക്ക് ഇഴഞ്ഞുനീങ്ങി. പിന്നാലെയെത്തി അവളെ മുറിയിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു വന്നു.

ഈ സമയം അര്‍ദ്ധ അബോധാവസ്ഥയിലായിരുന്ന അവള്‍ വെള്ളം ചോദിച്ചു. കൈയില്‍ ഉണ്ടായിരുന്ന മദ്യം വായില്‍ ഒഴിച്ചു കൊടുത്തു. താന്‍ ലൈംഗിബന്ധത്തിനു തയാറായി. ഈ സമയവും അവളില്‍ നിന്നു നേരിയ പ്രതിഷേധം ഉണ്ടായിരുന്നു. നിലത്തു കുനിഞ്ഞിരുന്നു മുട്ടുകാല്‍ കൊണ്ടു ചെരിഞ്ഞു കിടന്നിരുന്ന അവളുടെ കാലുകള്‍ അകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഏറെ പണിപ്പെട്ടിട്ടും ഈ നീക്കം വിജയിച്ചില്ല. ഇതോടെ അവളേവാടുള്ള ദേഷ്യം ഇരട്ടിയായി പിന്നെ കത്തി എടുത്തു ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി.

ശരീരത്തിലെ ചലനം നിലയ്ക്കുന്നതു വരേ നോക്കി നിന്നു. മരണം ഉറപ്പായതോടെ പരിസരത്ത് ആരും ഇല്ല എന്ന് ഉറപ്പിച്ചു പിന്നിലെ വാതില്‍ക്കല്‍ കൂടി പുറത്തിറങ്ങി സ്ഥലം വിട്ടു എന്നും അമറുള്‍ ഇസ്ലാം പറയുന്നു. മദ്യം വാങ്ങാന്‍ സ്ഥിരമായി കുറുപ്പുംപടിയിലെ ബീവറേജസില്‍ പോയിരുന്ന അവസരത്തിലാണു താന്‍ ജിഷയില്‍ ആകൃഷ്ടനായത് എന്ന് ഇയാള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *