ഈ ചായ കുടിച്ച് കഴിഞ്ഞാൽ ഏകദേശം 200 മീറ്റർ വാഹനം നമുക്ക് ഓടിക്കാൻ കഴിയുകയുള്ളൂ

എല്ലാ സുഹുത്തുക്കളും അറിയുന്നതിന് ബാംഗ്ലൂർ മുതൽ വാളയാർ വരെ രാത്രി കാലങ്ങളിൽ ചായ കുടിക്കുവാൻ നിർത്തുമ്പോൾ സൂക്ഷിക്കുക: ചായയിൽ ഒരു പ്രത്യേക പൊടി കലക്കി കൊടുക്കുന്നുണ്ട്. ഈ ചായ കുടിച്ച് കഴിഞ്ഞാൽ ഏകദേശം 200 മീറ്റർ വാഹനം നമുക്ക് ഓടിക്കാൻ കഴിയുകയുള്ളൂ. ചായക്ക് രുചി വിത്യാസമൊന്നുമില്ല. കൈകാലുകൾ കുഴഞ്ഞ് നല്ല ഉറക്കത്തിലേക്ക് പോകും. ഈ സമയത്ത് ഗ്ലാസ് കയറ്റുവാനോ ഡോർ ലോക്ക് ചെയ്യാനോ പോലും കഴിയില്ല. ഉണരുമ്പോഴേക്കും നമ്മുടെ വിലപ്പെട്ട സാധനങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും.ഇത് കൂടുതലും നടക്കുന്നത്. ഭവാനി പെരുന്തുറ ഭാഗത്താണ്, അതിനാൽ എല്ലാവരും സൂക്ഷിക്കുക., ഇതേ സംഭവം ബാംഗ്ലൂർ Toമൈസൂർ റോട്ടിലും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *