ഇത്‌ തസ്വീറിന്റെ കഥ; മനക്കരുത്തിന്റേയും,ആത്മവിശ്വാസത്തിന്റേയും കഥ

ഇത്‌ തസ്വീർ മുഹമ്മദ്‌..

 

 

വർഷങ്ങളായി അരങ്ങു തകർക്കുന്ന ഒരു മോഡൽ.

2013 november 17 നു തന്റെ ജന്മ ദിനത്തിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ തസ്വീറിനു ഒരു കാലു നഷ്ടമായി. എന്നാൽ മനക്കരുത്തും ആത്മവിശ്വാസവും അദ്ധേഹത്തെ തളർത്തുവാൻ അനുവദിച്ചില്ല.മാനസികവും ശാരീരികവും ആയിട്ടുള്ള അസ്വസ്തതകളെ അദ്ധേഹം നിർഭയം തരണം ചെയ്തു.

 

ഒരു വർഷത്തിനു ശേഷം തസ്വിര്‍ വീണ്ടും മോഡലിങ്‌  രംഗത്തേക്ക്‌ തിരിച്ചുവന്നു.

 

 

 

നിസ്സാര കാര്യങ്ങൾ നേരിടേണ്ടി വരുംബോൾ പോലും ആകുലപ്പെടുന്നവരാണു നമ്മിൽ ഭൂരിഭാഗം പേരും. ശുഭാപ്തിവിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഒന്നിനും നമ്മെ തകർക്കുവാൻ കഴിയുകയില്ലെന്ന ഓർമപ്പെടുത്തലാണു തസ്വീറിന്റെ ജീവിതം.തസ്വീർ നമ്മുക്ക്‌ ഒരു പ്രചോദനമാണു.

Leave a Reply

Your email address will not be published. Required fields are marked *