ഇതാണ്…..ആ ദൈവദൂതന്‍…. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 500 കിലോമീറ്ററില്‍ പതിനായിരങ്ങള്‍ ഉറങ്ങാതെ ഇരുന്ന ഈ ചരിത്രദിനം.

ഇതാണ്…..ആ ദൈവദൂതന്‍….കാസറഗോഡ് സ്വദേശി തമീം..

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 500 കിലോമീറ്ററില്‍ പതിനായിരങ്ങള്‍ ഉറങ്ങാതെ ഇരുന്ന ഈ ചരിത്രദിനം…
മലയാളി എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം…!!!!

ഇന്നലെ രാത്രി ഫേസ്ബുക്കിൽ പരക്കെ പരന്ന സന്തേശം

*KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജ്* *ആശുപത്രിയിൽ നിന്നും തിരുവനതപുരം ചൈത്ര* *ഹോസ്പിറ്റലിലേക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്*. *അൽപ്പ സമയത്തിനകം കണ്ണൂരിൽ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാൻ സഹായിക്കുക*.
*എവിടെയെങ്കിലും റോഡിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക*.
*Number*:

*തീയതി. 15. 11. 2017*
*സമയം :8:30 PM*

*8089962065*

നോക്കി നിക്കാതെ ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *