ആ ആംബുലൻസിന് പൈലറ്റ് പോയ പോലീസ്_ഡ്രൈവർ..

കഴിഞ്ഞ ദിവസം പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് ഓടിച്ചുപോയ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് പോസ്റ്റുകൾ കാണാൻ ഇടയായി, നല്ലതു തന്നെ അദ്ദേഹം ഒരു പാട് അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ ഇതിനോടൊപ്പം ഓർമ്മിക്കപ്പെടേണ്ട മറ്റൊരാൾ കൂടിയുണ്ട് ആ ആംബുലൻസിന് പൈലറ്റ് പോയ #പോലീസ്_ഡ്രൈവർ..
അതേ സ്പീഡിൽ അദ്ദേഹം തെളിച്ച വഴിയിലൂടെ യാണ് ആംബുലന്‍സ് ചീറിപ്പാഞ്ഞത്..
അറിയപ്പെടാതെ പോയ ആ മനുഷ്യനെയും ഇവിടെ ആദരവോടെ …..

Leave a Reply

Your email address will not be published. Required fields are marked *